Breaking...

9/recent/ticker-posts

Header Ads Widget

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം ജനു 13, 14, 15 തീയതികളില്‍



സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം ജനു 13, 14, 15 തീയതികളില്‍ കോട്ടയം മാമ്മന്‍ാപ്പിള ഹാളില്‍ നടക്കും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന  സമ്മേളനത്തിന്റെ   ഉദ്ഘാടനം 13ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള നിര്‍വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എംവി റസല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments