പടിഞ്ഞാറന്‍ മേഖലയോട് കോട്ടയം നഗരസഭാ ഭരണാധികാരികള്‍ പുലര്‍ത്തുന്ന അവഗണനയ്ക്കെതിരെ സിപിഎം നേതൃത്വത്തില്‍ പുതുവത്സര ദിനത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ സമരം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറന്‍ മേഖല നേരിടുന്ന പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ട് പരിഹരിക്കാന്‍ നഗരസഭാധികാരികള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments