കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബി.പി.എല്‍. വിഭാഗത്തില്‍ പെട്ടവര്‍ ആയത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ 19/01/2021 തീയതിയ്ക്കകം പഞ്ചായത്തോഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.
0 Comments