എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ജീവനക്കാരിയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചതും വിവാദമാകുന്നു. ഇടത് സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ഥാനക്കയറ്റം ലഭിച്ചതെന്ന് യുഡിഎഫ് അനുകൂല സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ നിയമനം ക്രമപ്രകാരമാണെന്ന് ഇടതുസംഘടനകള്‍ പറയുന്നു. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തി.
0 Comments