Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ ഓഫീസില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു



ഏറ്റുമാനൂര്‍ നഗരസഭ ഓഫീസില്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സെക്രട്ടറി അടക്കമുള്ളവര്‍ കോവിഡ് ബാധിതരായതോടെ ഹാജര്‍ നിലയില്‍ വലിയ കുറവ്. ഇതോടെ വിവിധ സേവനങ്ങള്‍ തേടി എത്തുന്നവരും ദുരിതത്തിലാവുകയാണ്.




Post a Comment

0 Comments