ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിളയില്‍ സജീറിനെയാണ് എറണാകുളത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments