കന്യാസ്ത്രീയ്ക്കെതിരായ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ വസതിയില്‍ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അദ്ദേഹം എത്തിയത്. കേസിന്റെ ആരംഭകാലം മുതല്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിച്ചായിരുന്നു സന്ദര്‍ശനം.
0 Comments