സിപിഎം പാലാ ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്‌ഐയുടെയും നേത്യത്വത്തില്‍ പാലാ ജനറല്‍ ഹോസ്പിറ്റലിന്റെ പുതിയ ബില്‍ഡിംഗില്‍ വാര്‍ഡ് ക്‌ളീനിംഗ് നടത്തി. നാലാം നിലയില്‍ 80 പേര്‍ക്ക് കിടക്കാവുന്ന വാര്‍ഡ് പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കി. കട്ടില്‍ മേശ ബാത്ത്‌റും ടോയ്‌ലെറ്റ് എന്നിവയും അണുനശീകരണം നടത്തി. ലോക്കല്‍ സെക്രട്ടറി അജി.കെ , ഡിവൈഎഫ്‌ഐ അംഗങ്ങളായ പോള്‍ മനയ്ക്കല്‍, രജ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
0 Comments