കോട്ടയം, സംസ്ഥാനത്ത് അതിദാരിദ്യ നിര്‍ണയപ്രക്രിയ പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിഎന്‍ വാസവനാണ് പ്രഖ്യാപനം നടത്തിയത്. ജില്ലയില്‍ 1119 അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.
0 Comments