Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിഷേധം



പാലാ ജനറല്‍ ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം. ശനിയാഴ്ച ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് പ്രതിഷേധമുയര്‍ന്നത്.




Post a Comment

0 Comments