വിദ്യാഭ്യാസത്തിനൊപ്പം യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നത് തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
0 Comments