ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കലിന്റെ നേതൃത്വത്തില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. തോടനാല്‍ വാര്‍ഡില്‍ നിര്‍മ്മിച്ച ഒന്നാം സ്‌നേഹ വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച വൈകിട്ട് നടക്കുമെന്ന് ജോസ്‌മോന്‍ മുണ്ടക്കല്‍ പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് താക്കോല്‍ദാനവും, മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനോദ്ഘാടനവും നിര്‍വ്വഹിക്കും.
0 Comments