Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു



സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. ഉയര്‍ന്ന നിരക്കിലുള്ള നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.




Post a Comment

0 Comments