കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാണക്കാരിയില്‍ പ്രതിഷേധ സംഗമം നടന്നു. പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന സംഗമം മോന്‍സ് ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്തു. കെറെയില്‍ പദ്ധതി കേരളത്തില്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
0 Comments