കടനാട് പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന ഇടതുപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പഞ്ചായത്തോഫീസ് പടിക്കല്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
0 Comments