Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കട്ടച്ചിറ ബൈപാസ് റോഡ് ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുന്നു



കിടങ്ങൂര്‍ കട്ടച്ചിറ ബൈപാസ് റോഡ് ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുന്നു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ കട്ടച്ചിറയില്‍ നിന്നും അയര്‍ക്കുന്നം റോഡില്‍ കിടങ്ങൂര്‍ പാലത്തിനു സമീപമെത്തുന്ന റോഡാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനായി 3 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments