വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു കേരളാ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ കേരള രത്‌ന പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. പ്രശസ്തി ഫലകവും സ്വര്‍ണ്ണ പതക്കവും അടങ്ങുന്ന കേരള രത്‌ന പുരസ്‌ക്കാരങ്ങള്‍ ജോസ് കെ മാണി എംപി യും മാണി സി കാപ്പന്‍ എംഎല്‍എ യും ചേര്‍ന്ന് വിതരണം ചെയ്തു.
0 Comments