കിടങ്ങൂര്‍-കൂത്താട്ടുകുളം കെ.ആര്‍ നാരായണന്‍ റോഡില്‍ കിടങ്ങൂര്‍ മുതല്‍ കടപ്ലാമറ്റം വരെയുള്ള ഭാഗങ്ങളില്‍ വഴിവിളക്കുകളില്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഇരുവശവും കാടുകയറികിടക്കുന്ന റോഡില്‍ വെളിച്ചമില്ലാത്തത് കാല്‍നടയാത്രികരെയാണ് ഏറെ വലയ്ക്കുന്നത്.

0 Comments