ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കടപ്ലാമറ്റം പഞ്ചായത്തില്‍ ജനുവരി 16ന് ധനസമാഹരണം നടത്തും. വയലാ കോടിക്കുളത്ത് ജോര്‍ജ്ജ് റോസമ്മ ദമ്പതികളുടെ പുത്രന്‍ ആല്‍ബിന്‍ ജോര്‍ജ്ജിന്റെ ചികിത്സയ്ക്കായാണ് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്നത്.
0 Comments