കോട്ടയം നഗരമധ്യത്തില്‍ ക്രിസ്തുരാജാ പള്ളിയിയ്ക്ക് മുന്നില്‍ സംഘര്‍ഷ സമാനമായ സാഹചര്യം; ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. പിന്നീട് കൂടുതല്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

0 Comments