Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ശ്രീ ശാരദ ക്ഷേത്രത്തിലെ മകരസംക്രമ മഹോല്‍സവത്തിന്റെ കൊടിയേറ്റ് നടന്നു.



കല്ലറ ശ്രീ ശാരദ ക്ഷേത്രത്തിലെ മകരസംക്രമ മഹോല്‍സവത്തിന്റെ കൊടിയേറ്റ് നടന്നു. വൈകിട്ട് 7ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഗുരുപൂജ, പഞ്ച വംഷധി കലശപൂജ, കലശാഭിഷേകം എന്നിവയും നടന്നു. ജനുവരി 15ന് ആറാട്ടോടെ ഉല്‍സവം സമാപിക്കും.




Post a Comment

0 Comments