Breaking...

9/recent/ticker-posts

Header Ads Widget

എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് വാഹന റാലി സംഘടിപ്പിച്ചു.



റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് വാഹനറാലി സംഘടിപ്പിച്ചു. സിഎംഎസ് കോളേജിന് സമീപത്ത് നിന്നും ആരംഭിച്ച റാലിയില്‍ അന്‍പതോളം വാഹനങ്ങള്‍ അണിനിരന്നു.




Post a Comment

0 Comments