കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും, ജില്ലാ ഖാദി വ്യവസായ ഓഫീസും ചേര്‍ന്ന് കോട്ടയത്ത് സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
0 Comments