മഹാമാരിയുയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി വി.എന്‍ വാസവന്‍. പഠന സൗകര്യങ്ങള്‍ ഉറപ്പാക്കി സര്‍ക്കാരും അധ്യപകരും നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയെ മുന്നോട്ടു കൊണ്ടുപോയതെന്നും മന്തി. കെഎസ്ടിഎയുടെ ജില്ലാ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments