കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നേഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിയെടുത്തു. പോലീസ് അന്വേഷണത്തിനൊടുവില്‍ സമീപത്തെ ഹോട്ടല്‍ പരിസരത്തുനിന്നും കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments