Breaking...

9/recent/ticker-posts

Header Ads Widget

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മറ്റു പ്രതികള്‍ ഇല്ല



കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നീതു കുട്ടിയെ തട്ടിക്കൊണ്ടു പോയത് സുഹൃത്തുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാണെന്ന് ജില്ലാ പോലീസ് ചീഫ്. കുട്ടിയോടൊപ്പമുള്ള ഫോട്ടോ എടുത്ത് സുഹൃത്തായ യുവാവിന് അയച്ചുകൊടുത്തു. കേസില്‍ മറ്റു പ്രതികള്‍ ഇല്ല. കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു തീരുമാനമെന്നും കോട്ടയം എസ് പി ഡി ശില്‍പ പറഞ്ഞു.




Post a Comment

0 Comments