കോതനല്ലൂര്‍ വേദഗിരി റോഡില്‍ കുറുമ്പേനി കലുങ്കിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് കലുങ്ക് പുനര്‍ നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജനുവരി 30 വരെ കോതനല്ലൂര്‍ വേദഗിരി റോഡില്‍ ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.
0 Comments