Breaking...

9/recent/ticker-posts

Header Ads Widget

മലബാര്‍ കലാപം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ ആധാരമാക്കി സെമിനാര്‍



മലബാര്‍ കലാപം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ ആധാരമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടന്നു. ആര്‍വി പാര്‍ക്കില്‍ സ്റ്റേറ്റ് ലൈബ്രറി പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു.




Post a Comment

0 Comments