Breaking...

9/recent/ticker-posts

Header Ads Widget

ലോറിയും ക്രെയിനും കൂട്ടിയിടിച്ചു അപകടം



ചാന്നാനിക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ലോറിയും ക്രെയിനും കൂട്ടിയിടിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച ക്രെയിന്‍ തലകീഴായി മറിഞ്ഞു. ചാന്നാനിക്കാട് ഇല്ലിമൂട് റോഡില്‍ ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments