മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധിയാക്കാത്തതില്‍ എന്‍എസ്എസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കെത്തിയ നേതാക്കളും, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു. എന്‍എസ്എസിന്റേത് ന്യായമായ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
0 Comments