Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം ആശ്രമദേവാലയം ദേശീയ സാംസ്‌കാരിക കേന്ദ്രമാക്കും: കേന്ദ്ര മന്ത്രി വി. മുരളീധരൻ


വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയം ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന സാംസ്‌കാരികകേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.  ചാവറയച്ചന്റെ 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം  മാന്നാനത്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു   മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള  നടപടികൾ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേർന്ന് ആരംഭിച്ചതായും മന്ത്രി  പറഞ്ഞു.



Post a Comment

0 Comments