Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ റിവര്‍വാലി പദ്ധതി കടലാസിലൊതുങ്ങുന്നു.



മീനച്ചിലാറിനെ ജലസമൃദ്ധമാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മീനച്ചില്‍ റിവര്‍വാലി പദ്ധതി കടലാസിലൊതുങ്ങുന്നു. പദ്ധതിക്ക് വേണ്ടി പ്രത്യേക ഓഫീസ് തുറക്കുന്നതടക്കമുള്ള നടപടികളുണ്ടായെങ്കിലും നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്.




Post a Comment

0 Comments