Breaking...

9/recent/ticker-posts

Header Ads Widget

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം. മാന്നാനത്ത് ഉന്നത തലയോഗം



വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ചരമവാര്‍ഷികാചരണ സമാപന ചടങ്ങ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡിസംബര്‍ 3 ന് ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മാന്നാനത്ത് ഉന്നത തലയോഗം ചേര്‍ന്നു.




Post a Comment

0 Comments