മന്ത്രി വി.എന്‍ വാസവന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പാമ്പാടി-വട്ടമലപ്പടിയില്‍ വച്ച് പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നിസാര പരിക്കേറ്റ ഗണ്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments