Breaking...

9/recent/ticker-posts

Header Ads Widget

കാലിഡോസ്‌കോപ്പ് ശാസ്ത്രശില്‍പ്പശാലയും പ്രദര്‍ശനവും ശ്രദ്ധേയമായി.



പുലിയന്നൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ കാലിഡോസ്‌കോപ്പ് ശാസ്ത്രശില്‍പ്പശാലയും പ്രദര്‍ശനവും ശ്രദ്ധേയമായി. മുത്തോലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലാരംഭിച്ച എഡിസണ്‍സ് ശാസ്ത്രലാബിലെ ശാസ്ത്ര ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.




Post a Comment

0 Comments