കാലാവസ്ഥാ വ്യതിയാനം മൂലം മാവുകള്‍ പൂവിടാന്‍ വൈകുന്നു. വൃശ്ചികം കഴിയാറായിട്ടും നാട്ടുമാവുകള്‍ പൂക്കാന്‍ തുടങ്ങിയിട്ടില്ല. ഒട്ടുമാവുകള്‍ മാത്രമാണ് അങ്ങിങ്ങ് പൂത്ത് തുടങ്ങിയിരിക്കുന്നത്.

0 Comments