ചികിത്സാച്ചെലവിന് വഴിയില്ലാതെ ഓട്ടോറിക്ഷയില്‍ തലചായ്ച്ചു ഉറങ്ങിയ ദമ്പതികള്‍ക്ക് തുണയായി നവജീവന്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കെത്തിയ എറണാകുളം കച്ചേരിപ്പടി സ്വദേശി കളായ ഭാര്യയും ഭര്‍ത്താവും മരുന്നു വാങ്ങുവാനും യാത്രാച്ചെലവി നും വഴിയില്ലാതെ വന്നതോടെ ആണ് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഓട്ടോറിക്ഷയില്‍ കഴിഞ്ഞു വന്നത്. ഇവരുടെ ദുരിതജീവിതം തിരിച്ചറിഞ്ഞാണ് നവജീവന്‍ ട്രസ്റ്റ്റി പി.യു തോമസ് ഇവരെ ഏറ്റെടുത്തത്.
0 Comments