കടുത്തുരുത്തിയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സിവില്‍ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വിദേശ മലയാളികള്‍ അടക്കമുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ട്രെയിനിംഗ് സെന്ററില്‍ നിന്നും സൗജന്യ പരിശീലനമാണ് നല്‍കുന്നതെന്നും, വിവിധ വിദ്യാലയങ്ങളില്‍നിന്നും പഠിതാക്കളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments