Breaking...

9/recent/ticker-posts

Header Ads Widget

അച്ചായന്‍സ് ഗോള്‍ഡിന്റെ 11ാമത് ഷോറൂം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു.



പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ അച്ചായന്‍സ് ഗോള്‍ഡിന്റെ 11ാമത് ഷോറൂം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരം അനു സിതാര ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലാ-രാമപുരം റോഡില്‍  സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തായാണ് പുതിയ സ്വര്‍ണ വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് അച്ചായന്‍സ് ഗോള്‍ഡ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഫങ്കെടുത്തവര്‍ക്കായി ഗിഫ്റ്റ് നറുക്കെടുപ്പും ഉണ്ടായിരുന്നു.




Post a Comment

0 Comments