പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്താതെ നാശത്തിലേക്ക് നീങ്ങുന്നു. കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിന്തറ്റിക് ട്രാക്കാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക് നവീകരിച്ച് സംരക്ഷിക്കമെന്നാവശ്യപ്പെട്ട് മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
0 Comments