പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം മീനച്ചിലാറ്റില്‍ അന്യസംസ്ഥാനക്കാര്‍ മീന്‍ പിടിക്കുന്നതായി ആക്ഷേപം. ചെറിയ മീനുകളടക്കം പിടിച്ച് നശിപ്പിക്കുന്നതായാണ് ആരോപണമുയര്‍ന്നത്. ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് പോലീസ് മത്സ്യബന്ധനം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു.
0 Comments