മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള പാലായിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മഹാത്മാഗാന്ധിയുടെ പ്രതിമയുള്ള പ്രവേശന കവാടം ഒരുങ്ങുന്നു. പാലാ-രാമപുരം റോഡില്‍ നിന്നുമാണ് സ്‌കൂളിലേക്ക് മനോഹരമായ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്.

0 Comments