Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ കാര്‍ഡുടമകളുടെ എണ്ണത്തിലുണ്ടായ വര്‍ധന സര്‍വര്‍ തകരാറിന് കാരണമാകുന്നു.



സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുടമകളുടെ എണ്ണത്തിലുണ്ടായ വര്‍ധന സര്‍വര്‍ തകരാറിന് കാരണമാകുന്നു. 10 ലക്ഷത്തിലധികം പുതിയ കാര്‍ഡുടമകള്‍ കൂടി ഉണ്ടായതോടെയാണ് സര്‍വറിന്റെ ശേഷി കുറഞ്ഞതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.




Post a Comment

0 Comments