2 ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന കെ റെയില്‍ പദ്ധതിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന് പിസി ജോര്‍ജ്ജ്. കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് കെറെയില്‍ പദ്ധതിയിലൂടെ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 Comments