അവശരായ രോഗികളെ കണ്ടെത്തി അവരെ സഹായിയിക്കേണ്ടത് പൊതുപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ. കേരള കോണ്‍സ് രാമപുരം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
0 Comments