സര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം 7 ജില്ലകളില്‍ ഉച്ചവരെയും, 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവുമാക്കുന്നു. ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തനതിനാല്‍ കഴിഞ്ഞ് 5 ദിവസമായി റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. കോട്ടയം ജില്ലയില്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെയായിരിക്കും റേഷന്‍ വിതരണത്തിന് സമയമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
0 Comments