കോതനല്ലൂര്‍ റയില്‍വേ ക്രോസ്, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി അടച്ചിട്ടത് ജനങ്ങള്‍ക്ക് ദുരിതമായി. ജനുവരി 25ന് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.പൊതുജനങ്ങളുടെ കഷ്ടതകളും, യാത്രാ ക്ലേശവും പരിഗണിക്കാതെ മന്ദഗതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ആക്ഷേപമുയരുന്നു.
0 Comments