വോളിബോള്‍ കോര്‍ട്ടില്‍ മന്ത്രി റോഷി അഗസ്റ്റിനും പഴയ താരംകൂടിയായ മാണി സി കാപ്പന്‍ എംഎല്‍എയും നേര്‍ക്കുനേര്‍. വലവൂരില്‍ നടന്ന ഖേലോ മാസ്‌റ്റേഴ്‌സ് സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

0 Comments