ശാസ്ത്രം എത്ര പുരോഗമിച്ചാലും ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ മണ്ണും കൃഷിയും സംരക്ഷിക്കപ്പെടണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ നാളേകിരത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കേരസംരക്ഷണപദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ കേരസംസ്‌കൃതി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments