Breaking...

9/recent/ticker-posts

Header Ads Widget

കായികാചാര്യന്‍ വി.സി ജോസഫിന് ആദരവ്



പാലായുടെ കായികാചാര്യന്‍ വി.സി ജോസഫിന് ആദരവ് ഒരുക്കി പാലായിലെ ശിഷ്യഗണം. നാല് പതിറ്റാണ്ടോളം കായിക മേഖലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വി.സി ജോസഫിന് അദ്ദേഹത്തിന്റെ തട്ടകമായ പാലാ സ്റ്റേഡിയത്തിലാണ് ഗുരുപാദേ എന്ന പേരില്‍ ആദരവ് അര്‍പ്പിച്ചത്.




Post a Comment

0 Comments